ഹിറ്റ്ലര്‍ ജര്‍മ്മന്‍ ചാന്സലറായതൊടെ യഹൂദന്മാരായ ശാസ്ത്രജ്ഞരൊട് കാണിച്ച ക്രൂരതയില്‍ മനം നൊന്ത് 1940 ല്‍ ജര്‍മ്മന്‍
പൌരത്വം ഉപേക്ശിച്ച് ആല്‍ബര്‍ട്ട് ഐന്സ്റ്റിന് അമേരിക്കന്‍ പൌരത്വം നേടി. ഈ സമയം ജര്‍മ്മനിയില്‍
ബൊംബുനിര്മാണവുമായി ബന്ധപെട്ട ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പൊള്‍ പൊതുവില്‍ സമാധാനവാദിയായിരുന്ന ആല്‍ബര്‍ട്ട് ഐന്സ്റ്റിന്റമനസ്സ് യുദ്ധസന്നാഹത്തിന് തിരികൊളുത്തി. അങ്ങനെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്രായിരുന്ന ഫ്രാങ്ലിന് രൂസ്സ് വെല്റ്റിനയച്ച കത്തില്‍ യുറേനിയം എന്ന മൂലകത്തിന്റ് പ്രാധാന്യത്തെപ്പറ്റിയും അത് വരും കാലജിവിതത്തില് ഊര്ജ്ജത്തിന്റ്
പ്രാധാനഉറവിടമായിരിക്കുമെന്നും വിവരിക്കുകയുണ്ടായി. ഈ വെളിപ്പെടുത്തലാണ് ആറ്റം ബൊംബിന്റ് നിര്‍മാണത്തിലേക്ക് നയിച്ചത്.

3 comments:
ഹിറ്റ്ലര്‍ ജര്‍മ്മന്‍ ചാന്സലറായതൊടെ യഹൂദന്മാരായ ശാസ്ത്രജ്ഞരൊട് കാണിച്ച ക്രൂരതയില്‍ മനം നൊന്ത് 1940 ല്‍ ജര്‍മ്മന്‍
പൌരത്വം ഉപേക്ശിച്ച് ആല്‍ബര്‍ട്ട് ഐന്സ്റ്റിന് അമേരിക്കന്‍ പൌരത്വം നേടി.
മുഴുവനും പോസ്റ്റിയില്ലേ?
നന്ദി
മൂര്‍ത്തി
തുടക്കകാരന്റ കൈപ്പിഴവുകളാണ്
Post a Comment