Thursday, August 9, 2007

യുദ്ധം നമുക്ക് നല്കുന്നത്

  • രോഗം
  • പകര്‍ച്ചവ്യാധി
  • തൊഴിലില്ലായ്മ
  • വിലക്കയറ്റം
  • ക്ഷാമം
  • അഭയാര്‍ത്ഥിപ്രവാഹം
  • സാമ്പത്തികത്തകര്‍ച്ച
  • പട്ടിണി
  • രാഷ്ട്രീയ അനിശ്ചിതത്ത്വം
  • കെട്ടിടങ്ങളുടെ തകര്‍ച്ച
  • പാര്‍പ്പിടമില്ലായ്മ

1 comment:

JAFAR said...

പുതിയ പോസ്റ്റ് യുദ്ധത്തെപ്പറ്റി