Sunday, August 12, 2007

ലോകം

CONTINENTS
1. Asia
2. Europe
3. Africa.
4.Noth America
5. Soth America
6.Australia
7. Antartica
oceans
1.Pacific
2. Atlantic
3.Indian
4. Artic

യുദ്ധം

ശാസ്ത്രത്തിന്‍റെ പുരോഗതിയില്‍ ഒരു നിര്‍‍ണ്ണായക അവസരത്തില്‍ ക

Thursday, August 9, 2007

യുദ്ധം ഭീകരം അതിഭീകരം

വേണ്ടായിനി വേണ്ട,
വേണ്ട വേണ്ട ഹിരോഷിമ
നാഗസാക്കികള്‍ വേണ്ട
ശാന്തിഗായകര്‍ നാം
ശാന്തിഗായകര്‍ നാം

യുദ്ധം ഭീകരം അതിഭീകരം

ഒരു യുദ്ധവിമാനവില =
30000 കുട്ടികള്‍ക്ക് 500 സ്കൂളുകള്‍ ഉണ്ടാക്കാനുള്ള തുക
ഒരു അണുവാഹിനി മുങ്ങികപ്പലിന്‍റെ തുക = 23വികസ്വരരാജ്യങ്ങളിലെ1600000കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള തുക

യുദ്ധമല്ല, നമുക്കു വേണ്ടാത് ജീവിതം

സാധാരണ ജനങ്ങള്‍ക്ക്,
ഏതു രാജ്യക്കാരായാലും
പരസ്പര ശത്രുതയില്ല.
പിന്നെ
ആര്‍ക്കു വേണ്ടിയാണ് യുദ്ധം ?

യുദ്ധം നമുക്ക് നല്കുന്നത്

  • രോഗം
  • പകര്‍ച്ചവ്യാധി
  • തൊഴിലില്ലായ്മ
  • വിലക്കയറ്റം
  • ക്ഷാമം
  • അഭയാര്‍ത്ഥിപ്രവാഹം
  • സാമ്പത്തികത്തകര്‍ച്ച
  • പട്ടിണി
  • രാഷ്ട്രീയ അനിശ്ചിതത്ത്വം
  • കെട്ടിടങ്ങളുടെ തകര്‍ച്ച
  • പാര്‍പ്പിടമില്ലായ്മ

Thursday, August 2, 2007

INDIA

INDIA has 28 states.
6 union territories and
a national state.